GHSS PRAPOIL
Tuesday, 26 October 2010
അയ്യപ്പണ്ണന്‍...
ദേഹത്തെക്കാള്‍ വലിയ
കുപ്പായവുമായി
അലഞ്ഞലിഞ്ഞു...
ഒടുവില്‍
അയ്യപ്പണ്ണനുറങ്ങി.
ജീവിതം പഠിപ്പിക്കാന്‍
ഇങ്ങനെയും ചിലര്‍
വേണമെന്ന് നാമറിയുന്നു.
(
ജിതേഷ് കമ്പല്ലൂര്‍
)
Newer Posts
Older Posts
Home
Subscribe to:
Comments (Atom)